കോട്ടയം: പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ പൗരാവകാശ രേഖ തയാറാക്കി ഈ മാസം എല്ലാ വീടുകളിലും എത്തിക്കാനൊരുങ്ങുകയാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത്. 136 പേജുള്ള പുസ്തകത്തിൽ എഴുപതിലധികം സേവനങ്ങളുടെ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടമായി…