മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള അഴീക്കോട് മണ്ഡലത്തില്‍ മാരിടൈം ബോര്‍ഡിന്റെ പഠന കേന്ദ്രം ആരംഭിച്ചാല്‍ വികസന സാധ്യത വര്‍ധിക്കുമെന്ന് വിലയിരുത്തല്‍. മണ്ഡലം നവകേരള സദസിന്റെ ഭാഗമായി നടന്ന 'മീറ്റ് ദ ഫ്യൂച്ചര്‍' സംരംഭക-നിക്ഷേപക സംഗമത്തിലാണ് ഈ ആശയം…