കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) അങ്കമാലി ഇൻഡസ്ട്രിയൽ ഏരിയയിൽ മെഗാ ഡെയറി പ്രോജക്ടും ലോജിസ്റ്റിക്‌സ് യൂണിറ്റും സ്ഥാപിക്കുന്നതിന് കെ.എസ്.ഐ.ഡി.സി മുരള്യ ഡെയറി പ്രൊഡക്ട്‌സുമായി ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ…