ആലപ്പുഴ: മുൻകൂർ രജിസ്റ്റർ ചെയ്യാതെ മെഗാ ക്യാമ്പുകളിൽ നേരിട്ടെത്തി കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള അവസരം ഉണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 നും 59 വയസ്സിനുമിടയിൽ പ്രായമുള്ള…