മേലൂർ പഞ്ചായത്തിലെ വെള്ളക്കെട്ട് ബാധിച്ച സ്ഥലങ്ങളിലും ജനങ്ങളെ മാറ്റി താമസിപ്പിച്ചിരിക്കുന്ന മുരിങ്ങൂർ ഡിവൈൻ സെൻ്ററിലും സനീഷ്കുമാർ ജോസഫ് എംഎൽഎ സന്ദർശനം നടത്തി. ജനങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക്…