കേരള സംസ്ഥാനത്തിലെ സർവ്വകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവൺമെന്റ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലെയും വിദ്യാർഥികളിൽ നിന്നും 2023-24 അധ്യയന വർഷത്തേക്കുള്ള കേരള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിനുള്ള റിന്യൂവൽ അപേക്ഷ ക്ഷണിച്ചു. കോളജ്…