പാലക്കാട്: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ സ്ഥിര താമസക്കാരായ ഗവ. / എയ്ഡഡ് കോളേജുകളിൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജാതി, വരുമാനം, കോഴ്‌സ്…