എൻഎസ്എസ് സാമൂഹ്യബോധമുള്ള കുട്ടികളുടെ കൂട്ടായ്മ; മന്ത്രി ആർ ബിന്ദു എൻഎസ്എസ് സാമൂഹ്യ സേവന താൽപ്പര്യങ്ങളുള്ള സാമൂഹ്യബോധമുള്ള കുട്ടികളുടെ കൂട്ടായ്മയാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. എറിയാട് പഞ്ചായത്തിൽ 21-ാം വാർഡിൽ…