കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കന്നുകാലികള്‍ക്കും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ മൈക്രോ ചിപ്പ് സംവിധാനം ഏര്‍പ്പെടുത്തി.  പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ. ജി സഞ്ജു  നിര്‍വഹിച്ചു.നിലവില്‍ ഉപയോഗിച്ച് വരുന്ന പ്ലാസ്റ്റിക് ടാഗ് സംവിധാനത്തിന്…