കാര്‍ഷിക മേഖലയ്ക്ക് മാതൃകയാക്കാം കാര്‍ഷിക മേഖലയ്ക്ക് മാതൃകയാക്കാവുന്നതാണ് ചിറ്റൂര്‍ താലൂക്കിലെ സാമൂഹിക സൂക്ഷ്മ ജലസേചന (കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍) പദ്ധതികള്‍. കരടിപ്പാറ, മൂങ്കില്‍മട, വലിയേരി, നാവിതാംകുളം, കുന്നംകാട്ടുപതി എന്നിങ്ങനെ മണ്ഡലത്തിലെ വിവിധയിടങ്ങളിലായി നടപ്പാക്കുന്ന പദ്ധതികള്‍…