* 5300 കോടി രൂപയുടെ പദ്ധതി * പത്ത് ഹോട്ട്സ്പോട്ടുകൾ * ആദ്യ പദ്ധതി ചെല്ലാനത്ത് ഓരോ മഴയിലും വീടുകളിലേക്ക് കടൽവെള്ളം കയറുമെന്ന ഭീതിയാണ് തീരദേശവാസികൾക്ക്. പലപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ട അവസ്ഥയായിരുന്നു.…