* എല്ലാ മണ്ഡലങ്ങളിലും ഹോട്ടൽ * 20 രൂപയ്ക്ക് ഊണ് സംസ്ഥാനത്ത് വിശന്നിരിക്കുന്നവര്‍ ഉണ്ടാകാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2017ല്‍ വിശപ്പുരഹിതം കേരളം പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍…