കൊല്ലം: ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് കറവയന്ത്രം വാങ്ങുന്നതിന് മൃഗസംരക്ഷണവകുപ്പിന്റെ ധനസഹായത്തിന് അപേക്ഷിക്കാം. മൃഗസംരക്ഷണ വകുപ്പിന്റെ കര്‍ഷക രജിസ്‌ട്രേഷനുള്ള അഞ്ചോ അതില്‍ കൂടുതലോ പശുക്കള്‍ ഉള്ളതും നിലവില്‍ കറവയന്ത്രം ഇല്ലാത്തവരുമായ കര്‍ഷകര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ അടുത്തുള്ള മൃഗാശുപത്രിയില്‍…