വർഷങ്ങൾക്കുശേഷം വീണ്ടും സജീവമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ മില്ലുങ്കൽ ചന്ത. 25 വർഷങ്ങൾക്കു മുമ്പ് വരെ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചരുന്ന മില്ലുങ്കൽ ചന്തയിലേക്ക് വിദൂര ദേശങ്ങളിൽ നിന്നും ആവശ്യക്കാർ തേടിയെത്തിയിരുന്നു. മറ്റു പ്രദേശങ്ങളിലെ നിത്യോപയോഗ…