പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്ത് 2024- 25 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ ഉദ്ഘാടനം നിര്‍വഹിച്ചു. മെച്ചപ്പെട്ട പാലുല്പാദനം ലക്ഷ്യമിട്ട് പഞ്ചായത്തിലെ 150…