ജില്ലാ ഭരണകൂടം, നെഹ്റു യുവകേന്ദ്ര, സ്വീപ്പ് എന്നിവയുടെ നേതൃത്വത്തില്‍ വാക് ഫോര്‍ വോട്ട് എന്ന സന്ദേശവുമായി സമ്മതിദായക ബോധവല്‍ക്കരണ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്.…