മേഖല തിരിച്ച് കെ.എസ്.ആർ.ടി.സിയിൽ വികേന്ദ്രീകരണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി രണ്ടു മാസത്തിനുള്ളിൽ തിരുവനന്തപുരത്ത് 113 ഇ-ബസുകൾ നിർമിതി ബുദ്ധി ഉപയോഗിച്ചുള്ള 722 ക്യാമറകൾ ഡ്രൈവിംഗ് ലൈസൻസ്, ആർ.സി ബുക്ക് എന്നിവ സ്മാർട്ട് കാർഡ് ആകുന്നത് 20 മുതൽ ആറു മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളും നവീകരിക്കും…
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, നാഷണൽ പ്‌ളാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) എന്നിവയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ,റോഡ് സുരക്ഷാ ഓഡിറ്റ്, എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ കോഴ്സ് തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ നടക്കും.…