ജനകീയാസൂത്രണം ജനകീയജനാധിപത്യ വിപ്ലവത്തിന് കരുത്ത് പകരുകയും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുഖ്യപങ്ക് വഹിക്കുകയും ചെയ്തതായി ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലി ആഘോഷം…