താൻ പുകവലിക്കില്ല, മദ്യം ഉപയോഗിക്കില്ല എന്ന് ഓരോ വിദ്യാർഥിയും സ്വയം തീരുമാനിച്ച് പ്രതിജ്ഞയെടുക്കണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലഹരി ഉപയോഗിക്കില്ലെന്ന് സ്വയം ഉറപ്പിച്ചാൽ മറ്റൊരു ശക്തിക്കും നമ്മളെ വഴിതെറ്റിക്കാൻ…

  മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല സംസ്ഥാന സര്‍ക്കാര്‍ നയമെന്നും മറിച്ച് ലഹരി വര്‍ജ്ജനമാണെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മദ്യ നിരോധനം കൊണ്ട് ലഹരി ഉപയോഗം കുറക്കുക സാധ്യമല്ലെന്നും മന്ത്രി…

കേരളത്തിലെ നഗരസഭകളിൽ നിന്നും കോർപ്പറേഷനുകളിൽ നിന്നും നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും അതിവേഗത്തിലും ഉയർന്ന ഗുണനിലവാരത്തിലും ലഭ്യമാക്കാൻ ആവശ്യമായ സോഫ്റ്റ്വെയർ സംവിധാനം ഏർപ്പെടുത്തുന്ന പ്രവർത്തനം ഉടൻ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി…

ഭരണപരമായ അടിയന്തിര സാഹചര്യം പരിഗണിച്ച് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാർക്ക്…

വരുന്ന നാലു വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ ശുചിത്വ നാടാക്കി മാറ്റണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. സർക്കാർ ഓഫിസ് സമുച്ചയങ്ങൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി(എം.സി.എഫ്)കളുടെ…

നൂതന സാങ്കേതിക വിദ്യകളെ സാധാരണ ജനങ്ങളിലെത്തിച്ച് മാലിന്യ സംസ്‌കരണത്തിൽ കേരളം മാതൃക തീർക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷനടക്കമുള്ള സംവിധാനങ്ങളും സ്വച്ഛ് ടെക്‌നോളജി ചലഞ്ചിലെ…