സംസ്ഥാനത്തിന്റെ റോഡ് വികസനത്തിൽ സർക്കാർ ബദലുകൾ ആലോചിക്കുകയാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവിഡ് മഹാമാരി പോലുള്ള ദുരന്തങ്ങൾ ഇനിയും സംസ്ഥാനത്തെ ബാധിക്കാതിരുന്നാൽ ദേശീയപാത വികസനം 2025 ഓടെ…