സംസ്ഥാനത്ത് ചില ജില്ലകളിൽ ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാവർക്കും രോഗത്തെപ്പറ്റി അവബോധം ഉണ്ടായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുവിൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂർവമായി ഈ…

ജില്ലയിലെ തീര്‍ത്ഥാടക, ടൂറിസം സാധ്യതകളെ പരിഗണിച്ചു കൊണ്ടാണ് വികസന പ്രവര്‍ത്തനം നടത്തുന്നത്. തീര്‍ത്ഥാടന കേന്ദ്രത്തിലേക്കും, ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും ജനങ്ങളെ ആകര്‍ഷിക്കുന്ന പാക്കേജുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി…

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി മന്ത്രി വീണാ ജോർജ് ചർച്ച നടത്തി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചർച്ച നടത്തി. ഗുജറാത്തിൽ നടന്ന സംസ്ഥാന ആരോഗ്യ…

ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന ആരംഭിച്ചു 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 190 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ…

*മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൽ നഴ്സുമാർ വഹിക്കുന്ന പങ്ക് സ്തുത്യർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിലെ നഴ്സുമാർ നടത്തുന്ന മാതൃകാപരമായ സേവനങ്ങൾ അഭിനന്ദനീയമാണ്. സേവനത്തിന്റെ…

*ഡെങ്കിപ്പനി, എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത തുടരണം *ഭക്ഷ്യസുരക്ഷാ പരിശോധന തുടരും; ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന *എല്ലാ ജില്ലകളുടേയും ഉന്നതതലയോഗം വിളിച്ചുചേർത്തു സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ നടപടി സ്വീകരിക്കാൻ എല്ലാ ജില്ലകൾക്കും ആരോഗ്യ…

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ചൊവ്വാഴ്ച 253 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 20 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.…

എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ് നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിപ വൈറസ് മുമ്പ്…

കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ നിരീക്ഷണത്തിലുള്ള രൺദീപിന്റെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും സംസാരിച്ചു. ഇതോടൊപ്പം വീഡിയോ കോൾ വഴി റൺദീപുമായും…

തൃശൂർ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിലയിരുത്തി. പൂര നഗരി സന്ദർശിച്ച മന്ത്രി തിരുവമ്പാടിയിലെ ചമയ പ്രദർശനം കണ്ടു. തൃശൂർപൂരത്തിന്റെ തയ്യാറെടുപ്പുകൾ മന്ത്രി ഭാരവാഹികളുമായി ചർച്ച ചെയ്തു. ഇത്തവണത്തെ…