മലപ്പുറം നഗരസഭയുടെ ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ 'മിഷന്‍ 1000' കേന്ദ്രസര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ച 45 വിദ്യാര്‍ഥികളെ നഗരസഭ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പതിവ് കര്‍ത്തവ്യ…