കേരളത്തിലെ തൊഴിൽ അന്വേഷകരെ ആത്മവിശ്വാസത്തോടെ തൊഴിൽ അഭിമുഖങ്ങൾ നേരിടാൻ ശാക്തീകരിക്കുന്നതിന് വിജ്ഞാനകേരളം ക്യാമ്പയിന്റെ ഭാഗമായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്റ്റ്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന സൗജന്യ എം.ഐ.ടി.ആർ (മെന്റൽ ഇനിഷ്യേറ്റഡ് ട്രെയിനിങ് ഫോർ…