തൃശൂര്‍: എം എൽ എ കെയർ പദ്ധതിയുടെയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ  ചാലക്കുടി നിയോജക മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ഉപകരണങ്ങളുടെയും ആരോഗ്യ സാമഗ്രികളുടെയും വിതരണോദ്ഘാടനം ബെന്നി ബെഹന്നാൻ എം പി നിർവഹിച്ചു. കോവിഡ്…