അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ കാര്യക്ഷമമായി ഇടപെടാനും അടിയന്തര സഹായം ലഭ്യമാക്കുന്നതിനു പിന്തുണ നൽകാനും ട്രാൻസ്ജൻഡർ, ക്വിയർ വിഭാഗം ജനങ്ങൾക്കും സാധിക്കണമെന്നു റവന്യൂ മന്ത്രി കെ. രാജൻ. ഇത്തരം ഇടപെടലിനുള്ള സാഹചര്യമൊരുക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കും.…