സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന പ്രാദേശിക വികസന ക്യാംപയിനിലേക്ക് മൊബൈല്‍ ഡിസ്‌പ്ലേ യൂണിറ്റ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തില്‍ എല്‍ഇഡി വോള്‍ ഘടിപ്പിച്ച് ഒരു…