സംസ്ഥാനത്ത് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നൽക്കുന്നവർക്ക് ഭരണഘടനയുടെ 15(6), 16(6) അനുച്ഛേദങ്ങൾ പ്രകാരം അർഹമായ 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ഇത്തരം വിഭാഗങ്ങളെ നിയന്ത്രിക്കുന്നതിന് മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ…