മൂലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കലിനുള്ള സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചതായും നിർമാണ ചുമതലയുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിൽ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ്…