കോട്ടയം: മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാര്‍ളി ജോഷ്വാ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന റെനോള്‍ഡ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി…