കായിക മേഖലയിലേക്ക് യുവതലമുറയെ ആകര്‍ഷിക്കുക, ലഹരിയുടെ ആധിപത്യത്തില്‍ നിന്ന് യുവാക്കളെ ആരോഗ്യത്തിന്റെ പാതയിലേക്ക് നയിക്കുക എന്നീ ഉദ്ദേശ്യത്തോടെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അത്‌ലറ്റിക്‌സ്, വോളിബോള്‍ എന്നീ കായിക ഇനങ്ങള്‍ക്ക് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു.…