കൊല്ലം: ഇലക്ട്രിക് വാഹനത്തിന് വേണ്ടുന്ന ഹൈ ടോര്‍ക്ക് ഇന്‍ഡക്ഷന്‍ മോട്ടോര്‍ ഇനി കുണ്ടറ കെല്‍ നിര്‍മ്മിക്കും. ഇതിനുള്ള പുതിയ പ്ലാന്റിന്റെ ശിലാസ്ഥാപനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍…