മലപ്പുറം: ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്റെ 2021 വര്‍ഷത്തെ ജില്ലാ ചാമ്പ്യന്‍ഷിപ്പ്  മാര്‍ച്ച് 22 ന് പന്തല്ലൂരില്‍ നടത്തും. അണ്ടര്‍ 17  സബ് ജൂനിയര്‍, അണ്ടര്‍ 19 ജൂനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. മാര്‍ച്ച് 26…