മലപ്പുറം: ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്റെ 2021 വര്‍ഷത്തെ ജില്ലാ ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 22 ന് പന്തല്ലൂരില്‍ നടത്തും. അണ്ടര്‍ 17 സബ് ജൂനിയര്‍, അണ്ടര്‍ 19 ജൂനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. മാര്‍ച്ച് 26 ന് തിരുവനന്തപുരത്ത് നെയ്യാറില്‍ നടക്കുന്ന സംസ്ഥാന മൗണ്ടനീയറിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിനെ മത്സരത്തില്‍ നിന്ന് തെരെഞ്ഞെടുക്കും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള കായിക താരങ്ങള്‍ മാര്‍ച്ച് 22 ന് രാവിലെ 7.30ന് പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 7306565919.
