മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ വളര്‍ത്ത് നായകളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. പഞ്ചായത്ത് പരിധിയിലെ മുപ്പത്തഞ്ചോളം കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് ക്യാമ്പ് നടക്കുന്നത്. മൂന്ന് ദിവസത്തെ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…