മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ *ഇന്ന് (6) വൈകിട്ട് 8.30 മുതൽ നിലവിൽ തുറന്നിരിക്കുന്ന 9 ഷട്ടറുകൾ ( V1 - V9) 120 സെന്റി മീറ്റർ (1.20m) അധികമായി ഉയർത്തി…

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്ന് പരാമവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഏത് സമയത്തും സ്പില്‍വേയിലൂടെ അധിക ജലം പുറത്തേക്കൊഴുക്കുന്നതിനും അതുമൂലം പെരിയാര്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനുളള സാധ്യത ഉണ്ട്. അണക്കെട്ടില്‍ നിന്നും…