മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ തെരുവുനായ്ക്കളിലെ പേ വിഷബാധ നിർമ്മാർജ്ജനം പദ്ധതി ആരംഭിച്ചു.350 ഓളം നായ്ക്കളെ പിടികൂടി പേ വിഷബാധ നിർമ്മാർജ്ജനം ചെയ്യുന്നതിന് വിഭാവനം ചെയ്ത പദ്ധതിക്കായി 265000/- രൂപ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. മുല്ലശ്ശേരി വെറ്ററിനറി…