മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതായും റിപ്പോർട്ടിന്മേൽ തുടർ നടപടി സ്വീകരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ,…
