തൃശ്ശൂർ: ചാവക്കാട്, മുനയ്ക്കക്കടവ് ഫിഷ് ലാന്‍ഡിങ് സെന്ററിന്റെ മുഖം മാറ്റുന്ന വികസന നടപടികള്‍ ഉണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. തീരദേശ മേഖലയുടെ വികസനം ലക്ഷ്യമിട്ട് തൃശൂരില്‍ നടത്തിയ തീരദേശ യാത്രയുടെ ഭാഗമായി…