മുണ്ടക്കര എ.യു.പി സ്കൂൾ എൺപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ സംഘടിപ്പിച്ച ആയുധപ്രദർശനം കാണാൻ ജനത്തിരക്ക്. 122 ഇൻഫൻട്രി ബറ്റാലിയൻ (ടി.എ) മദ്രാസ് ആണ് സ്കൂളിൽ ആയുധപ്രദർശനം നടത്തിയത്. വിവിധ തരം റൈഫിളുകൾ,…