ഇടുക്കി: കേരള സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഹൈടെക് സൗകര്യങ്ങളോടുകൂടി നവീകരിച്ച ഹയർസെക്കൻഡറി വിഭാഗം ശാസ്ത്ര ലാബുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…