മസ്‌കുലാർ ഡിസ്‌ട്രോഫി എന്ന അസുഖത്തോട് പടപൊരുതി തന്റെ ആഗ്രഹങ്ങൾക്കായി കഠിനപ്രയത്‌നം ചെയ്യുന്ന അനീഷ അഷറഫ് പുതിയ തലമുറയ്ക്ക് മാതൃകയാണ്. നവകേരള സദസ്സിന്റെ ഭാഗമായുള്ള തൃശൂരിലെ പ്രഭാതയോഗത്തിൽ എത്തിയ അനീഷയ്ക്ക് പറയാനുണ്ടായിരുന്നത് തന്റെ തുടർപഠനത്തെ കുറിച്ചും…