കൊടുങ്ങല്ലൂരിൽ കടൽയാത്രയുടെ പുതിയ ലോകം തീർത്ത് ക്ലിയോപാട്രയും മുസിരിസ് പൈതൃക പദ്ധതിയും. കോട്ടപ്പുറത്ത് നിന്നും കടലിലേക്കുള്ള ആദ്യ സഞ്ചാര സംവിധാനമാണ് ക്ലിയോപാട്ര എന്ന ആഡംബര യാത്രാ ബോട്ടിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയും കേരളാ…
തൃശ്ശൂര്‍: കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആശങ്കകള്‍ കുറയുമ്പോള്‍ മുസിരിസ് ജലപാതകളുടെ വികസനത്തിന് വീണ്ടും ജീവന്‍ വയ്ക്കുകയാണ്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന, ബോട്ട് ജെട്ടി ശൃംഖലയിലെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം പുനരാരംഭിച്ചു കഴിഞ്ഞു.…
തൃശ്ശൂര്‍: ഇസ്രായേൽ കോൺസൽ ജനറൽ യാക്കോവ് ഫിങ്കൽസ്റ്റയിൻ മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. പദ്ധതിയുടെ ഭാഗമായ മാള, പറവൂർ സിനഗോഗുകൾ, മാള ജൂത സെമിത്തേരി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. മുസിരിസ് പൈതൃക പദ്ധതി…