വയനാട് മെഡിക്കല്‍ കോളേജില്‍ 'മുസ്‌കാന്‍' അംഗീകാരം ലഭിക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ പരിശോധന പൂര്‍ത്തിയായി. മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിയ സംഘം ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കുട്ടികളുടെ ജനറല്‍ ഒ.പി വിഭാഗം,…