* മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ 177 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും പ്രദേശത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി…
