തരിശിടങ്ങൾ നെല്ലറയാക്കിയതിന്റെ ആഹ്ലാദത്തിലാണ്‌ ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ മുതുവാട്ടുതാഴം പാടശേഖരം. പാടത്തു നിന്ന് കർഷകർ കൊയ്തെടുത്ത നെന്മണികൾ തീർക്കുന്നത് വലിയ പ്രതീക്ഷയാണ്. തരിശായികിടന്ന 14 ഏക്കർ ഭൂമിയിൽ പൊന്നു വിളയിക്കാൻ ഒരുമനസ്സോടെ പതിനാറോളം കർഷകരാണ് വയലിലേക്ക്…