തൃശൂർ-പാലക്കാട് ജില്ലകളുടെ അതിർത്തിയിൽ കടവല്ലൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന മുട്ടിപ്പാലം ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ ഒരു കോടി അനുവദിച്ച സാഹചര്യത്തിൽ കാർഷിക, വികസന, ടൂറിസം സാധ്യതകൾക്ക് വഴി തെളിയുന്നു. നിലമ്പൂർ സംസ്ഥാനപാത കടന്നു പോകുന്ന…