നാദാപുരം പഞ്ചായത്ത് കക്കംവള്ളിയിലെ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാരികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സുരക്ഷാ സാക്ഷരത ക്യാമ്പയിന് തുടക്കമായി. പഞ്ചായത്ത്, പോലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി എന്നീ വകുപ്പുകൾ സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത്…