ജവഹര്‍‍ നവോദയ വിദ്യാലയത്തില്‍‍ 2022-2023 അധ്യയനവര്‍ഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലെ പ്രവേശനത്തിന്  www.navodaya.gov.in ലൂടെ അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള അപേക്ഷകള്‍ നവംബര്‍ 30 വരെയും ഒമ്പതാം ക്ലാസിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെയും സ്വീകരിക്കും.…