ദേശീയ മത്സ്യ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തേവള്ളി അവയര്‍നെസ് സെന്ററില്‍ നടന്ന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു . കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍…