ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് പണം ചെലവഴിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഭൂമി ഏറ്റെടുക്കലിനായി 5,800 കോടി രൂപയാണ് ചെലവഴിച്ചത്. ജനങ്ങൾ സഞ്ചരിക്കുന്ന റോഡുകൾ ആധുനിക നിലവാരത്തിൽ…
കോഴിക്കോട് ജില്ലയിൽ ദേശീയപാത വികസനം 2024 ൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മറ്റു തടസങ്ങളൊന്നുമില്ലെങ്കിൽ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ദേശീയപാത അവലോകന…